HOME
DETAILS
MAL
പ്രേരക്മാരുടെ വേതനത്തില്‍ വര്‍ധന
backup
January 09 2017 | 14:01 PM
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാരുടെ വേതനം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. (ജി.ഒ. (ആര്‍ടി) നമ്പര്‍ 27/2017/പൊ.വി.വ). നോഡല്‍ പ്രേരക്മാര്‍ക്ക് 15000, പ്രേരക്മാര്‍ക്ക് 12000, അസിസ്റ്റന്റ് പ്രേരക്മാര്‍ക്ക് 10500 എന്നീ ക്രമത്തിലാണ് വര്‍ദ്ധന. നിലവില്‍ നോഡല്‍ പ്രേരക്മാര്‍ക്ക് 3800, പ്രേരക്മാര്‍ക്ക് 2900, അസിസ്റ്റന്റ് പ്രേരക്മാര്‍ക്ക് 2500 എന്നിങ്ങനെയാണ് വേതനം ലഭിച്ചുകൊണ്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."