HOME
DETAILS

മഴ എത്തുന്നില്ല; മോട്ടോര്‍ ഉപയോഗിച്ച് വാര്‍ത്തു വിതക്കലുമായി കര്‍ഷകര്‍

  
backup
May 25 2016 | 04:05 AM

%e0%b4%ae%e0%b4%b4-%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%b0-2

കണ്ണാടി: മഴ എത്താത്തതിനാല്‍ മോട്ടോര്‍ ഉപയോഗിച്ച് വാര്‍ത്തു വിതക്കലുമായി കര്‍ഷകര്‍. കണ്ണാടി, കൊടുവായൂര്‍ പഞ്ചായത്തുകളിലാണ് മതിയായ മഴ ലഭിക്കാത്തതിനാല്‍ വാര്‍ത്തുവിതക്കല്‍ വര്‍ദ്ധിച്ചു വരുന്നത്. കൃഷിയിടങ്ങള്‍ ഉഴുതുമറിച്ച് പൊടിവിത നടത്തുന്നതിനുള്ള ശ്രമങ്ങളുമായി കര്‍ഷകര്‍ രംഗത്തുള്ളത്. നെല്‍പാടങ്ങളില്‍ നനവില്ലാത്തതിനാല്‍ പമ്പ്‌സെറ്റ് ഉപയോഗിച്ച് കിണറുകളില്‍ നിന്നും വെള്ളം അടിച്ചാണ് പാടത്തിന്റെ നാലില്‍ ഒരുഭാഗത്ത് വെള്ളം കെട്ടിനിര്‍ത്തി മണ്ണിളക്കിയുള്ള വാര്‍ത്തു വിതയ്ക്കല്‍ നടത്തുന്നത്. ഇത്തരത്തില്‍ വാര്‍ത്തു വിതക്കുന്ന നെല്‍വിത്തുകളെ ഒന്നരമാസത്തിനകം നട്ടുപിടിപ്പിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തടവും പിഴയുമടക്കമുള്ള കടുത്ത ശിക്ഷകൾ; കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍

Kuwait
  •  4 days ago
No Image

വൈറലായി ചൈനയിലെ ഗോള്‍ഡ് എടിഎം; സ്വര്‍ണത്തിനു തുല്യമായ പണം നല്‍കും; അളവും തൂക്കവും കിറുകൃത്യം

International
  •  4 days ago
No Image

കോട്ടയത്തെ ദമ്പതികളുടേത് അതിക്രൂര കൊലപാതകം; ആക്രമിച്ചത് കോടാലി ഉപയോ​ഗിച്ച്; മോഷണ ശ്രമമില്ല, മൃതദേഹങ്ങൾ വിവസ്ത്രമായ നിലയിൽ; ദുരൂഹതയേറുന്നു

Kerala
  •  4 days ago
No Image

കെട്ടിടത്തിന് മുകളിലെ അടച്ചുകെട്ടാത്ത ട്രസ് വര്‍ക്കുകള്‍ക്ക് നികുതി ചുമത്തണ്ട-ഹൈക്കോടതി

Kerala
  •  4 days ago
No Image

'എഐയായിരിക്കും ഭാവി ദുബൈയുടെ അടിത്തറ പാകുക'; ദുബൈ ഐഐ വീക്കിന് തുടക്കം

uae
  •  4 days ago
No Image

വ്യാജ മെസ്സേജുകൾ വഴി പണവും വിവരങ്ങളും തട്ടാൻ ശ്രമം ഖത്തറിൽ വൻ സംഘത്തെ അറസ്റ്റ് ചെയ്തു.

qatar
  •  4 days ago
No Image

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ടൂറിസം മേഖലയിലെ 41 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ സഊദി അറേബ്യ

latest
  •  4 days ago
No Image

കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പൊലിസ്

crime
  •  4 days ago
No Image

നിന്റെ വില റോക്കറ്റാണല്ലോ!...സ്വര്‍ണവിലയില്‍ ഇന്ന് വന്‍കുതിപ്പ്, പവന് കൂടിയത് 2200 രൂപ

Business
  •  4 days ago
No Image

'ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കലല്ല സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം' ഇസ്‌റാഈല്‍ ധനമന്ത്രി; വിമര്‍ശനവുമായി ബന്ദികളുടെ കുടുംബങ്ങള്‍ 

International
  •  4 days ago