HOME
DETAILS
MAL
വിഷ്ണു വധം: സി.ഐക്കു സസ്പെന്ഷന്
backup
January 12 2017 | 06:01 AM
തിരുവനന്തപുരം: കണ്ണമ്മൂല സ്വദേശി വിഷ്ണു കൊല്ലപ്പെട്ട കേസില്‍ അന്വേഷണച്ചുമതലയുണ്ടായിരുന്ന പേട്ട സി.ഐ എസ് വൈ സുരേഷിനെ ഐ.ജി സസ്പെന്‍ഡ് ചെയ്തു. കുറ്റപത്രം നല്കാന് വൈകിയതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചുവെന്ന കാരണത്താലാണ് നടപടി. ഐ.ജി.മനോജ് എബ്രഹാമാണ് നടവപടിയെടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒമ്പതിനാണ് വിഷ്ണു വെട്ടേറ്റ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."