HOME
DETAILS

അല്‍ബിര്‍റ് കിഡ്‌സ് ഫെസ്റ്റ്: സ്വാഗതസംഘ യോഗങ്ങള്‍

  
backup
January 14 2017 | 01:01 AM

%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ac%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d


കോഴിക്കോട്: കണ്ണൂര്‍ ജില്ല അല്‍ ബിര്‍റ് കിഡ്‌സ് ഫെസ്റ്റ് കമ്പില്‍ അല്‍ബിര്‍റ് സ്‌കൂളില്‍ ജനുവരി 21നും കാസര്‍കോട് ജില്ലാ ഫെസ്റ്റ് ജനവരി 22ന് കാടങ്കോട് കെംസ് സകൂളിലും പാലക്കാട് ജില്ലാ ഫെസ്റ്റ് ജനവരി 28ന് പൂവത്താണി ഹിദായത്ത് കാംപസിലും നടക്കും.
സ്വാഗതസംഘം യോഗങ്ങള്‍14ന് രാവിലെ 10ന് കമ്പില്‍ സ്‌കൂളിലും, പൂവത്താണി അല്‍ബിര്‍റിലും വൈകിട്ട് നാലിന് കാടങ്കോട് കെംസിലും ചേരും. അല്‍ബിര്‍റ് സ്ഥാപന പ്രതിനിധികള്‍, ജില്ലാതല സംഘടനാ പ്രതിനിധികള്‍, റെയ്ഞ്ച് ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് അല്‍ ബിര്‍റ് കണ്‍വീനര്‍ ഉമ്മര്‍ ഫൈസി മുക്കം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-04-2025

PSC/UPSC
  •  17 days ago
No Image

വാരണാസി കൂട്ടബലാത്സംഗം: പന്ത്രണ്ടാംക്ലാസുകാരിയെ 7 ദിവസത്തിനിടെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 23 പേര്‍ക്കെതിരെ എഫ്ഐആര്‍, 6 പേർ അറസ്റ്റില്‍

National
  •  17 days ago
No Image

അറ്റകുറ്റപ്പണി; കുവൈത്തില്‍ നാളെ ഈ മേഖലകളിലെ വെള്ളം മുടങ്ങും 

Kuwait
  •  17 days ago
No Image

ഭാര്യയെ ആക്രമിച്ച ഭര്‍ത്താവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ബഹ്‌റൈന്‍ കോടതി

bahrain
  •  17 days ago
No Image

ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചില്ല; പെട്രോൾ പമ്പിന് 1.65 ലക്ഷം പിഴ

Kerala
  •  17 days ago
No Image

ഇ-ട്രാന്‍സിറ്റ് വിസ 18 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് പരിമിതപ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  17 days ago
No Image

തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി എയർലൈൻ കമ്പനിക്ക് 26,000 രൂപ പിഴ

Kerala
  •  17 days ago
No Image

യാത്രാ വിലക്കുകള്‍ സംബന്ധിച്ച തീരുമാനങ്ങളില്‍ ജുഡീഷ്യറിക്ക് അധികാരം നല്‍കാനുള്ള പാര്‍ലമെന്റ് നിര്‍ദ്ദേശം തള്ളി ബഹ്‌റൈന്‍ സര്‍ക്കാര്‍

bahrain
  •  17 days ago
No Image

അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 44കാരൻ അറസ്റ്റിൽ

Kerala
  •  17 days ago
No Image

"സിവിൽ തർക്കങ്ങളിൽ ക്രിമിനൽ കേസ് എടുക്കരുത്"; യുപി പോലീസിനും സർക്കാരിനും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

National
  •  17 days ago