HOME
DETAILS
MAL
ഇടതുസര്‍ക്കാര്‍ മതേതരമാകണമെന്ന്
backup
January 14 2017 | 23:01 PM
തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്കു പ്രതീക്ഷ നല്കി വോട്ടുനേടി അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ മുസ്ലിംവിരുദ്ധ സമീപനമാണ് പുലര്‍ത്തുന്നതെന്നും മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ഓള് ഇന്ത്യാ ഇമാംസ് കൗണ്‍സില്‍.
നരേന്ദ്ര മോദിയുടെ ബി ടീമിനെയല്ല കേരള ജനത പ്രതീക്ഷിക്കുന്നത്, സാധാരണക്കാരന് ആശ്വാസമേകുന്ന മതേതര സര്‍ക്കാരിനെയാണെന്നും ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."