HOME
DETAILS
MAL
ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു
backup
May 25 2016 | 21:05 PM
ഭീമനടി : ബേബി ജോണ്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ വനിത ഐ ടി ഐ യില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ ഒന്നിന് രാവിലെ 11 ന്. ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി മൂന്ന് വര്‍ഷ ഡിപ്ലോമ-ഡിഗ്രി യോഗ്യതയുളളവര്‍ അന്നേ ദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ നാഷണല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ശേഷം മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവരെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2341666.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."