HOME
DETAILS

തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തില്‍ നവീകരണ കലശം

  
backup
May 25 2016 | 21:05 PM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%95%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%be%e0%b4%a3%e0%b4%bf

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തില്‍ പതിമുന്ന് നാള്‍ നീണ്ടുനില്‍ക്കുന്ന ദ്രവ്യാവര്‍ത്തി നവീകരണ കലശ ഉത്സവത്തിന് 28ന് തുടക്കമാകും.
ഇന്നലെ വൈകീട്ട് അഞ്ചിന് തങ്കയം ജംഗ്ഷനില്‍ നിങ്ങജവീരനും, വാദ്യമേളങ്ങളും, മുത്തുക്കുടകളുടെ അകമ്പടിയോടെ പുറപ്പെട്ട താഴികക്കുടം എഴുന്നള്ളിപ്പ് ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.
30,31 തിയ്യതികളില്‍ ക്ഷേത്രത്തിന് തെക്കും വടക്കുമായി സ്ഥിതി ചെയ്യുന്ന വിവിധ കഴകങ്ങള്‍, ക്ഷേത്രങ്ങള്‍, തറവാടുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ തിരുമുല്‍ കാഴ്ച്ചയെത്തും. 30ന് തെക്കുഭാഗത്തുള്ള കാഴ്ച്ച വരവ് ഇളമ്പച്ചി തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്നും, 31ന് വടക്കുഭാഗത്തുള്ള തിരുമുല്‍ കാഴ്ച്ച കാളിശ്വരം ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.
28ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പി കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. സുവനീര്‍ പ്രകാശനം, ആചാര സ്ഥാനിക സംഗമം, മതസൗഹാര്‍ദ സമ്മേളനം, ക്ഷേത്രകൂട്ടായ്മ എന്നിവ വിവിധ ദിവസങ്ങളി ല്‍ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago