HOME
DETAILS
MAL
മന്നം ക്ഷേത്രോത്സവം
backup
January 15 2017 | 20:01 PM
പാതാമ്പുഴ: മന്നം അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഞായറാഴ്ച തുടങ്ങും. 7.30ന് ഭാഗവത പാരായണം. 11.30ന് ഉച്ചപൂജ.
ചൊവ്വാഴ്ച ഏഴിന് കലശപൂജ, അഭിഷേകങ്ങള്‍ വൈകിട്ട് എട്ടിന് താലപ്പൊലിഘോഷയാത്ര, ഒന്‍പതിന് താലപ്പൊലി അഭിഷേകം, പത്തിന് ഓട്ടന്‍തുള്ളല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."