HOME
DETAILS
MAL
സി.പി.എമ്മിനെതിരേ മനുഷ്യ മന:സാക്ഷി ഉണരണം: ബി.ജെ.പി
backup
January 17 2017 | 03:01 AM
കോട്ടയം: പാലക്കാട്ട് വീട്ടമ്മയ്ക്കു പൊള്ളലേറ്റ സംഭവത്തില്‍ സി.പി.എമ്മിനെതിരേ മനുഷ്യ മന:സാക്ഷി ഉണരണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. സ്ത്രീകള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ ആവുന്നില്ലെങ്കില്‍ ഭോപ്പാലില്‍ പിണറായി വിജയനെ വഴിതടഞ്ഞതുപോലെയുള്ള സംഭവങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കും. ഇന്ന് പ്രതിഷേധ ദിനം ആചരിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."