HOME
DETAILS
MAL
പൂവരണി പെണ്‍വാണിഭകേസ്: ആറ് പ്രതികള്‍ കുറ്റക്കാര്‍
backup
May 26 2016 | 06:05 AM
കോട്ടയം: പൂവരണി പെണ്‍വാണിഭ കേസില്‍ മുഖ്യപ്രതി ലിസി അടക്കം ആറ് പേര് കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കേസില്‍ അഞ്ചു പേരെ കോടതി വെരുതെ വിട്ടു. ലിസി, ജോമിന്, ജ്യോതിഷ്,തങ്കമണി, സനീഷ്കുമാര്, രാജി എന്നിവരാണ് കുറ്റക്കാര്‍. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷ നാളെ വിധിക്കും
പാലാ സെന്റ് മേരീസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബന്ധുവായ സ്ത്രീ പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുന്നതിന് അവസരം ഒരുക്കിയെന്നാണ് പ്രോസിക്യൂഷന് കേസ്. 2007 ആഗസ്ത് മുതല്‍ 2008 മെയ് വരെയുള്ള പീഡനങ്ങളെ തുടര്‍ന്ന് എയ്ഡ്സ് രോഗ ബാധിതയായ പെണ്‍കുട്ടി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."