HOME
DETAILS

കോയകുട്ടി ഉസ്താദ് അനുസ്മരണ സംഗമങ്ങള്‍ ഇന്ന്

  
backup
May 26, 2016 | 6:13 PM

%e0%b4%95%e0%b5%8b%e0%b4%af%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%89%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d

വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റംസാന്‍ കാംപയിനിന്റെ ഭാഗമായി നടത്തപ്പെടുന്ന കോയകുട്ടി ഉസ്താദ് അനുസ്മരണവും പ്രാര്‍ഥനാ സദസും ഇന്ന് വിവിധ മേഖലകളില്‍ നടക്കും. പനമരം മേഖല കൂളിവയല്‍ മദ്‌റസയിലും, വെള്ളമുണ്ട മേഖല വെസ്റ്റ് വെള്ളിലാടി മദ്‌റസയിലും, സുല്‍ത്താന്‍ ബത്തേരി മേഖല ദാറുല്‍ ഉലൂം മദ്‌റസയിലും, റിപ്പണ്‍ മേഖല റിപ്പണ്‍ മദ്‌റസയിലും, കല്‍പ്പറ്റ മേഖല സമസ്ത ഓഡിറ്റോറിയത്തിലുമായി വൈകുന്നേരം നാലു മണിക്കാണ് നടക്കുക. 

ഇബ്രാഹീം മാസ്റ്റര്‍ കൂളിവയല്‍, സി.കെ മജീദ് ദാരിമി, ശിഹാബുദ്ധീന്‍ തങ്ങള്‍ മമ്മുട്ടി മാസ്റ്റര്‍, യു.കെ നാസര്‍ മൗലവി, ഇബ്രാഹീം ഫൈസി പേരാല്‍, കെ.എ നാസര്‍ മൗലവി, എ.കെ സുലൈമാന്‍ മൗലവി, ശംസുദ്ധീന്‍ റഹ്മാനി, നൂറുദ്ധീന്‍ ഫൈസി, പുനത്തില്‍ ഗഫൂര്‍ ഹാജി, സൈനുല്‍ ആബിദ് ദാരിമി, ഖാസിം ദാരിമി, അബ്ബാസ് വാഫി, ഉസ്മാന്‍ കാഞ്ഞായി, പനന്തറ മുഹമ്മദ്, ശിഹാബുദ്ധീന്‍ വാഫി തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ സംസാരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  9 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  9 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  9 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  9 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  9 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  9 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  9 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  9 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  9 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  9 days ago

No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  10 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  10 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  10 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  10 days ago