HOME
DETAILS
MAL
നോട്ട് പിന്‍വലിക്കല്‍ മണ്ടത്തരമെന്ന് അരുണ്‍ ഷൂരി
backup
January 19 2017 | 04:01 AM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് മുന്‍കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ധനവകുപ്പിന് കീഴിലെ സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നതെന്നും ഷൂരി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."