HOME
DETAILS
MAL
സാമ്പത്തിക ക്രമക്കേട്: ശ്രീലേഖക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്
backup
January 20 2017 | 03:01 AM
തിരുവനന്തപുരം: റോഡ് സുരക്ഷ ഫണ്ടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ആര്.ശ്രീലേഖക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിലാണ് ക്ലീന്‍ ചിറ്റ്.
റോഡ് സുരക്ഷ ഫണ്ട് ദുര്‍വിനിയോഗം ചെയതിട്ടില്ലെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം റിപ്പോര്‍ട്ടില്‍ ശ്രീലേഖക്കെതിരെ പരാമര്‍ശമുള്ളതായി സൂചനയുണ്ട്.
വീട്ടിലേക്കുള്ള റോഡു നിര്‍മാണത്തിന് പ്രത്യേക പരിഗണന നല്‍കിയതായാണ് പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."