HOME
DETAILS
MAL
വിദ്യാഭ്യാസ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു
backup
January 20 2017 | 05:01 AM
ഇറ്റാനഗര്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് തയാറാക്കിയ വാര്‍ഷിക വിദ്യാഭ്യാസ നിലവാരം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കി. സംസ്ഥാനത്തെ കുട്ടികളില്‍ 6നും 14നും മധ്യേ പ്രായമുള്ളവരില്‍ 96.9 ശതമാനം സ്‌കൂളുകളില്‍ എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."