HOME
DETAILS
MAL
ഒട്ടകത്തിന് തീറ്റയായി നോട്ടുകൾ നൽകിയ സഊദി പൗരൻ അറസ്റ്റിൽ
Web Desk
April 17 2024 | 17:04 PM
റിയാദ്:പെരുന്നാൾ സമ്മാനമെന്നോണം ഒട്ടകത്തിന് നോട്ട് തീറ്റയായി നൽകുകയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ് സഊദി പൗരനെ റിയാദിൽ പൊലീസ് അറസ്‌റ്റ് ചെയ്തു.
📹 | شرطة محافظة الدوادمي بمنطقة الرياض تقبض على شخص تعمد إتلاف العملة في محتوى مرئي. pic.twitter.com/J86cVnWRDG
— الأمن العام (@security_gov) April 16, 2024
കരുതിക്കൂട്ടി കറൻസി നോട്ട് നശിപ്പിച്ചതിനാണ് സഊദി പൗരനെ അറസ്‌റ്റ് ചെയ്തതെന്ന് പൊതുസുരക്ഷാ വകുപ്പ് പറഞ്ഞു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."