HOME
DETAILS
MAL
കണ്ണൂര്‍ റേഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിനെ മാറ്റി
backup
January 20 2017 | 14:01 PM
കണ്ണൂര്‍: കണ്ണൂര്‍ റേഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിനെ മാറ്റി. പകരം മഹിപാല്‍ യാദവിനെ നിയമിച്ചു.
ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ച് ഐ.ജിയായും നിയമിച്ചു.
കണ്ണൂരിലെ രാഷ്ട്രീയ കൊലയുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."