HOME
DETAILS

മോദിയുടെ കള്ളക്കച്ചവടം ബി.ജെ.പി തിരിച്ചറിയണം: പി.സി ജോര്‍ജ്

  
backup
January 21 2017 | 05:01 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%82


കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ കോര്‍പ്പറേറ്റുകളും ചേര്‍ന്നു നടത്തുന്ന കള്ളക്കച്ചവടം ബി.ജെ.പി തിരിച്ചറിയണമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. മോദിയുടെ കച്ചവടത്തിന്റെ തെളിവുകള്‍ 23 ന് പുറത്തുവിടുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ബിജെപി പ്രവര്‍ത്തകര്‍ക്ക് രാജ്യസ്‌നേഹമുണ്ടെങ്കില്‍ മോദിയുടെ അഴിമതി കച്ചവടം അവസാനിപ്പിക്കുകയാണ് വേണ്ടത്. രാജ്യത്തെ ബാങ്കുകള്‍ വരെ മോദി പണയം വച്ചിരിക്കുകയാണ്. ഇതില്‍ പ്രധാനമന്ത്രിയുടെ വിഹിതം മാത്രം അറിഞ്ഞാല്‍ മതിയെന്നും ജോര്‍ജ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago