HOME
DETAILS
MAL
സി.പി.എം ഭീകര സംഘടനയായി മാറിയിരിക്കുകയാണെന്ന് സുരേന്ദ്രന്
backup
January 21 2017 | 08:01 AM
കോഴിക്കോട്: സി.പി.ഐ.എം ഭീകര സംഘടനയായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സി.പി.എമ്മിന്റെ അംഗീകാരം തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കണമെന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.
സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റോടെ കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന് തെളിഞ്ഞതായും സിപിഎമ്മിനെ നിരോധിക്കേണ്ട സമയം അതിക്രമിച്ചെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."