HOME
DETAILS

ലക്ഷ്മിനായരുടെ വാര്‍ത്താ സമ്മേളനത്തിനിടെ എ ബി വി പി പ്രതിഷേധം; കരിങ്കൊടി

  
backup
January 22 2017 | 06:01 AM

%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%86%e0%b4%b0%e0%b5%8b

തിരുവനന്തപുരം: തിരുവവന്തപുരം ലോ  അക്കാദമിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. കുട്ടികളെ അസഭ്യം പറയുന്നത് തന്റെ രീതിയല്ലെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം വാര്‍ത്താസമ്മേളനത്തിനിടെ എ ബി വി പി പ്രതിഷേധവുമായി രംഗത്തെത്തി. 

സംസ്ഥാനമെങ്ങും സ്വാശ്രയകോളജുകള്‍ക്കെതിരായ പ്രതിഷേധംഅലയടിക്കുന്നതിനിടെയാണ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് ലോ അക്കാദമിയില്‍ വിദ്യാര്‍ഥി സംഘടനകള്‍ ഒന്നടങ്കം രംഗത്തെത്തിയത്. ജാതീയ അധിക്ഷേപം ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ക്കെതിരില്‍ വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നത്. ലോ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ഥികളും ചില എംഎല്‍എമാരും വിദ്യാര്‍ഥികള്‍ക്ക് പിന്‍തുണയുമായി എത്തിയതോടെ സമരം കൂടുതല്‍ ശക്തമായിരിക്കുകയാണ്.
ഹോസ്റ്റലില്‍ എല്ലായിടത്തും കാമറകള്‍ സ്ഥാപിച്ചു വിദ്യാര്‍ഥിനികളുടെ സ്വകാര്യതയെ ഹനിക്കുന്ന പ്രിന്‍സിപ്പല്‍, ജാതിയുടേയും നിറത്തിന്റേയും അടിസ്ഥാനത്തില്‍ അവഹേളിക്കുകയാണെന്ന ഗുരുതരമായ ആരോപണവും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നുണ്ട്. തൃശൂര്‍ നെഹ്രു കോളജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന്റെ അടുത്ത ദിവസങ്ങളിലാണ് തിരുവനന്തപുരം ലോ അക്കാദമിയിലെ അച്ചടക്ക നടപടികളും പീഡനങ്ങളും വാര്‍ത്തയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago
No Image

അബ്ദുറഹീമും ഉമ്മയും നേരിൽ കണ്ടു, 18 വർഷങ്ങൾക്ക് ശേഷം

Saudi-arabia
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago