HOME
DETAILS
MAL
ഇടതുചിന്തകര്‍ ചരിത്രത്തെ വികലമാക്കുന്നുവെന്ന് ആര്.എസ്.എസ്
backup
January 22 2017 | 07:01 AM
ജെയ്പൂര്‍: ഇടതു ചിന്തകരായ ചരിത്രകാരന്മാര് ചരിത്രത്തെ വികലമാക്കിയാണ് പഠിപ്പിയ്ക്കുന്നതെന്ന് ആര്.എസ്.എസ് താത്വികാചാര്യന്‍ ദത്താത്രേയ ഹൊസാബലെ.
രാജ്യത്തിന്റെ ബൗദ്ധികമായുള്ള ഏകാധിപത്യം നെഹ്റുവിയന്‍ കാലഘട്ടം മുതല്ക്കാണെന്നാണ് ഇത്തരം ചിന്തകര്‍ പഠനവിധേയമാക്കുന്നത്. മതപഠനത്തെ ക്ലാസ് മുറികളില്‍ നിന്നും മാറ്റി നിര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജെയ്പൂര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."