HOME
DETAILS
MAL
സമ്മേളനവും ബൈത്തുറഹ്മ സമര്‍പ്പണവും
backup
January 03 2018 | 08:01 AM
നാലാംമൈല്‍: ടൗണ്‍ ശാഖാ മുസ്‌ലിം ലീഗ് സമ്മേളനവും ബൈത്തുറഹ്്മ സമര്‍പ്പണവും ഈ മാസം അഞ്ചിന് വൈകിട്ട് അഞ്ചിന് നടക്കും. പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."