HOME
DETAILS
MAL
പുല്‍പ്പള്ളി നടവയല്‍ റോഡ് ഗതാഗതയോഗ്യമാക്കും: എം.എല്‍.എ
backup
January 04 2018 | 08:01 AM
പുല്‍പ്പള്ളി: താഴെയങ്ങാടിയില്‍ നിന്ന് ആരംഭിച്ച് വേലിയമ്പം നെയ്ക്കുപ്പ നെല്ലിയമ്പംവരെയുള്ള റോഡ് വീതി കൂട്ടി ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ.
മരകാവ് സെന്റ് തോമസ് ദേവാലയത്തില്‍ നടന്ന ഇടവക ദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടവക വികാരി ഫാ. വിന്‍സെന്റ് പുതുശേരി അധ്യക്ഷനായി. രൂപതാ വികാരി ജനറാള്‍ ഫാ. എബ്രഹാം നെല്ലിക്കല്‍, ഫാ. ജോണ്സണ്, ജോര്‍ജ് കാഞ്ഞിരത്തിങ്കല്‍, ജോര്‍ജ് മുണ്ടയ്ക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."