HOME
DETAILS
MAL
ബസില്‍ നിന്ന് മാന്‍കൊമ്പുകള്‍ കണ്ടെടുത്തു
backup
January 25 2017 | 20:01 PM
തോല്‍പ്പെട്ടി: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ മാന്‍ കൊമ്പുകള്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കുട്ട- മാനന്തവാടി സര്‍വിസ് നടത്തുന്ന ബസില്‍ നിന്ന് മാന്‍ കൊമ്പുകള്‍ കണ്ടെത്തിയത്. ബസിന്റെ ബര്‍ത്തില്‍ കഷ്ണങ്ങളാക്കി പൊതിഞ്ഞ നിലയിലായിരുന്നു കൊമ്പുകള്‍. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.കെ പ്രഭാകരന്‍, സി സുരേഷ് എന്നിവരാണ് മാന്‍ കൊമ്പുകള്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."