HOME
DETAILS
MAL
ആസ്‌ത്രേലിയന്‍ ഓപ്പണ്‍; ഫൈനലില്‍ വില്യംസ് സഹോദരിമാരുടെ ഏറ്റുമുട്ടല്‍
backup
January 26 2017 | 12:01 PM
മെല്‍ബണ്‍: ഇത്തവണത്തെ ആസ്‌ത്രേലിയന്‍ ഓപ്പണില്‍ സഹോദരിമാരായ വീനസ് വില്യംസും സെറീന വില്യംസും തമ്മിലുള്ള ഫൈനല്‍. ക്രൊയേഷ്യയുടെ മരിയാന ലൂചിച്ചിനെ പരാജയപ്പെടുത്തിയാണ് സെറീന ഫൈനലില്‍ പ്രവേശിപ്പച്ചത്.സ്‌കോര്‍ 6 2, 6 1.
യുഎസിന്റെ കോകോ വാന്‍ഡിവെയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തകര്‍ത്താണ് വീനസ് സെമി ഫൈനല്‍ കടന്നത്. സ്‌കോര്‍ 6 7, 6 2, 6 3.
14 വര്‍ഷത്തിനുശേഷമാണ് വീണ്ടും വില്യംസ് സഹോദരിമാരുടെ ഫൈനല്‍ നടക്കുന്നത്. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന ഒന്‍പതാം ഗ്രാന്‍സ്‌ലാം ഫൈനലാണിത്. 2009ല്‍ വിംബിള്‍ഡന്‍ ഫൈനലിലാണ് അവസാനമായി ഇരുവരും നേര്‍ക്കുനേര്‍ വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."