HOME
DETAILS
MAL
കണ്‍ട്രോള്‍ റൂം തുറന്നു
backup
May 27 2016 | 03:05 AM
കോഴിക്കോട്: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തോടനുബന്ധിച്ച് കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി തുറമുഖ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും സജ്ജമായ കണ്‍ട്രോള്‍ റൂം തുറന്നു. ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 30 വരെയാണ് കണ്‍ട്രോള്‍ റൂമിന്റെ കാലവധി. വി.എച്ച്.എഫ് ചാനല്‍-16ല്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0495 2414039, ഫാക്‌സ് : 0495 2414039.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."