HOME
DETAILS

ഇന്‍സ്റ്റഗ്രാമില്‍ കഞ്ചാവ് ചോക്ലേറ്റ് വില്‍പ്പന; ഹൈദരാബാദില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍

  
backup
January 30, 2017 | 10:12 AM

%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a

ഹൈദരാബാദ്: സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാം വഴി കഞ്ചാവ് അടങ്ങിയ ചോക്ലേറ്റ് വിറ്റ യുവ ഡോക്ടറെ പൊലിസ് അറസ്റ്റ് ചെയ്തു. ന്യൂറോളജിസ്റ്റായ മുഹമ്മദ് സുജത് അലിഖാനെയാണ് പൊലിസ് ബഹാദൂര്‍പുരയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

കഞ്ചാവ് ചേര്‍ത്തുണ്ടാക്കിയ ചോക്ലേറ്റ് ഇദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വില്‍പ്പന നടത്തിവരികയായിരുന്നു. ഇതേ കുറിച്ച് വിവരം ലഭിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 45 ചോക്ലേറ്റുകള്‍ അടങ്ങുന്ന പെട്ടിയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഒരു ചോക്ലേറ്റിന് 500 രൂപ മുതല്‍ 1800 രൂപ വരെ ഈടാക്കിയിരുന്നു. കഞ്ചാവിന്റെ വീര്യത്തിനനുസരിച്ച് അതിന് X,XX,XXX,4X,5X,6X എന്നിങ്ങനെ പേരുകളിട്ടു. പ്രതിമാസം 40000 നും 60000 നും ഇടയില്‍ ഇയാള്‍ ഈ കച്ചവടം വഴി സമ്പാദിച്ചിരുന്നു. ആവശ്യക്കാര്‍ ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുകയും ഉത്പന്നങ്ങള്‍ കൊറിയര്‍ വഴി എത്തിച്ചുകൊടുക്കുകയുമാണ് ചെയ്തിരുന്നത്. പണമിടപാടുകള്‍ ഇന്റെര്‍നെറ്റ് ബാങ്കിങ് വഴിയാണണ് നടത്തിയിരുന്നത്.

വീഡിയോകള്‍ കണ്ടാണ് ചോക്ലേറ്റുകള്‍ നിര്‍മിക്കുന്ന രീതി ഇദ്ദേഹം മനസിലാക്കിയത് പിന്നീട് കഞ്ചാവ് ചോക്ലറ്റ് മിശ്രിതത്തില്‍ ചേര്‍ത്ത് വിവിധ നിറങ്ങളിലുള്ള ഉത്പന്നങ്ങള്‍ ഉണ്ടാക്കി. രാജ്യത്തെ വിവിധയിടങ്ങളില്‍ ചോക്ലേറ്റിന് ആവശ്യക്കാരുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  5 hours ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  6 hours ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  6 hours ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  7 hours ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  7 hours ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  7 hours ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  7 hours ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  7 hours ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  8 hours ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  8 hours ago