HOME
DETAILS
MAL
ദിശ: ഇ-ലോകത്തിന് വഴി കാട്ടി
backup
February 01 2017 | 08:02 AM
കാസര്‍കോട്: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ലേണിങ്് ലിങ്ക് ഫൗണ്ടേഷന്റെയും റോട്ടറി ഇന്റര്‍നാഷണല്‍ കാസര്‍കോടിന്റെയും സഹകരണത്തോടെ ദിശയുടെ ആദ്യത്തെ പദ്ധതിയായ ദിശ ഓണ്‍ ഇന്റര്‍നെറ്റ് സേഫ്റ്റി-ഗൂഗിള്‍ വെബ് റേഞ്ചേഴ്‌സ് നടപ്പിലാക്കുന്നു.
ഉദ്ഘാടനം മൂന്നാം തീയതി രാവിലെ 10നു കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."