HOME
DETAILS
MAL
ബല്‍റാം പറഞ്ഞത് പോക്രിത്തരം: എം.എം മണി
backup
January 06 2018 | 22:01 PM
കൊട്ടാരക്കര: വി.ടി ബല്‍റാം എ.കെ.ജിയെക്കുറിച്ച് പറഞ്ഞത് പോക്രിത്തരമെന്ന് മന്ത്രി എം.എം മണി. ശുദ്ധ പിറപ്പുകേടാണ് ബല്‍റാമിന്റെ പ്രസ്താവനയെന്നും മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."