HOME
DETAILS

ലോ അക്കാദമി: മാനേജ്‌മെന്റും വിദ്യാര്‍ഥികളും തമ്മില്‍ നടന്ന ചര്‍ച്ച പരാജയം

  
backup
February 02 2017 | 13:02 PM

%e0%b4%b2%e0%b5%8b-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d-2

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സബ് കലക്റ്റര്‍ ഇന്നു വിളിച്ചു ചേര്‍ത്ത യോഗവും പരാജയം. പ്രിന്‍സിപ്പല്‍ രാജി വയ്ക്കണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ഥികള്‍ ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. മാനേജ്‌മെന്റും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

അതേ സമയം, വിദ്യാര്‍ഥി സമരം അക്രമാസക്തമാകുന്നതിനെത്തുടര്‍ന്നും കാമ്പസില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതും ചര്‍ച്ച ചെയ്യാനായിരുന്നു കലക്റ്റര്‍ യോഗം വിളിപ്പിച്ചത്. എസ്.എഫ്.ഐ സമരത്തില്‍ നിന്നു പിന്‍മാറിയതിനെത്തുടര്‍ന്ന് ക്ലാസ് ആരംഭിക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ മറ്റു വിദ്യാര്‍ഥി സംഘടനകളെല്ലാം സമരത്തില്‍ തന്നെയാണ്. പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ രാജി വയ്ക്കും വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ നിലപാട്.

ഇന്ന് കോണ്‍ഗ്രസ് എം.എല്‍.എ കെ മുരളീധരനും ഇതേ ആവശ്യമുന്നയിച്ച് നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago