HOME
DETAILS

ബി.ജെ.പി പ്രവര്‍ത്തകന്റെ മരണം ഒരു പ്രതി വിദേശത്തേക്ക് കടന്നതായി സൂചന

  
backup
May 28, 2016 | 12:13 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-5

കൊടുങ്ങല്ലൂര്‍: എടവിലങ്ങില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ തലക്കടിയേറ്റ് മരിച്ച കേസിലെ ഒരു പ്രതി വിദേശത്തേക്ക് കടന്നതായി സൂചന. പ്രതികളിലൊരാളും, ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബര കാറിന്റെ ഉടമയുമായ പെരിഞ്ഞനം സ്വദേശിയാണ് പൊലിസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നത്.
 ഇയാളുടെ കാര്‍ പൊലിസ് കസ്റ്റഡിയിലാണ്.
സംഭവ ദിവസം എടവിലങ്ങ് കുഞ്ഞനിയിലെത്തിയ ആഡംബര കാര്‍ ഓടിച്ചിരുന്നത് ഇയാളായിരുന്നു. സംഘര്‍ഷത്തിന് ശേഷം മടങ്ങിയ സംഘം, ബി.ജെ.പി പ്രവര്‍ത്തകനായ പ്രമോദ് മരിച്ച വിവരമറിഞ്ഞ് ഒളിവില്‍ പോകുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് മൂന്നാം പ്രതിയായ കാറുടമ സൗദി അറേബ്യയിലേക്ക് കടന്നത്. സൗദിയില്‍ ബിസിനസ്സ് നടത്തിവരികയാണ് ഇയാള്‍. പ്രമോദിനെ തലക്കടിച്ച സംഘത്തിലുണ്ടായിരുന്ന മറ്റു ചിലര്‍ സംസ്ഥാനം വിട്ടതായും സംശയിക്കുന്നുണ്ട്.
 ഇവരാരും തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നതാണ് പൊലിസിനെ കുഴക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-സഊദി വിമാന യാത്ര എളുപ്പമാകും; സഊദിയയും എയർ ഇന്ത്യയും കരാറിൽ ഒപ്പുവച്ചു, ഫെബ്രുവരി മുതൽ സിംഗിൾ ടിക്കറ്റ് യാത്ര

Saudi-arabia
  •  a day ago
No Image

ഇറാനിൽ അടിച്ചമർത്തൽ തുടരുന്നു; സാമ്പത്തിക പരിഷ്കാരങ്ങളുമായി പെസഷ്‌കിയാൻ

International
  •  a day ago
No Image

ജ്യേഷ്ഠ സഹോദരി സി.പി.എം വിട്ട് പോയതിൽ ദുഃഖമെന്ന് മന്ത്രി; സരിനും ശോഭന ജോർജും വന്നത് ഓർക്കണം; വിമർശകർക്ക് മറുപടിയുമായി ഐഷ പോറ്റി

Kerala
  •  a day ago
No Image

പശ്ചിമേഷ്യയിൽ ആശങ്ക: ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ അടിയന്തര നീക്കം; ആദ്യ സംഘം നാളെ എത്തിയേക്കുമെന്ന് സൂചന

National
  •  a day ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി ആറാടും, യുണൈറ്റഡിന് രക്ഷയില്ല; പ്രമുഖ ഫുട്ബോൾ പണ്ഡിറ്റ്

Football
  •  a day ago
No Image

ഇറാൻ-യുഎസ് സംഘർഷത്തിനിടെ ഇസ്റാഈലിൽ ഭൂചലനം; ആണവ പരീക്ഷണമെന്ന് സംശയം

International
  •  a day ago
No Image

എന്റെ റെക്കോർഡ് മെസ്സി തകർക്കട്ടെ; ആഗ്രഹം തുറന്നുപറഞ്ഞ് ജർമൻ ഇതിഹാസം

Football
  •  a day ago
No Image

മെറ്റ തീവ്രവാദ പട്ടികയിൽ; വാട്‌സ്ആപ്പിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ; നടപടി ഈ വർഷം അവസാനത്തോടെ

International
  •  a day ago
No Image

ലോകകപ്പിലും ചരിത്രമെഴുതി വൈഭവ്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 14കാരൻ

Cricket
  •  a day ago
No Image

സൗദി സംഗീതത്തിന്റെ സ്വരം അല്‍ഉലയില്‍;  മാസ്റ്റര്‍ പീസ് പരിപാടി ജനുവരി 22-23 

Saudi-arabia
  •  a day ago