HOME
DETAILS

തെരഞ്ഞെടുപ്പ് ഫലം ന്യൂനപക്ഷ വിരുദ്ധ സമീനത്തിനേറ്റ തിരിച്ചടി

  
backup
May 28, 2016 | 12:45 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ab%e0%b4%b2%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa

കൊല്ലം: കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം സമുദായത്തോട് കാലാകാലങ്ങളായി കാട്ടുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനത്തിനേറ്റ  തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നു സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഗൈഡന്‍സ് ആന്‍ഡ് സര്‍വീസസ് സംസ്ഥാന കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. അറബിക് സര്‍വകലാശാല, ബീഫ് വിഷയം, സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്, കോണ്‍ഗ്രസിലുള്ള മുസ്ലിം നേതാക്കന്‍മാരെ അവഗണിക്കല്‍, ആര്‍.എസ്.എസ്. ഉയര്‍ത്തിയ വര്‍ഗീയ ഫാസിസ്റ്റ് നിലപാടിനോട്  കാണിച്ച  മൃദുസമീപനം എന്നിവയാണു കോണ്‍ഗ്രസ് പരാജയത്തിനു കാരണമായതെന്നും യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. ഷാനവാസ് കണ്ടനാട് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ. എ. നൗഷാദ്, ജലീല്‍ ഇഹ്‌സാന്‍, അഡ്വ. കെ. സൈഫുദീന്‍, ചേന്നല്ലൂര്‍ ടി. മെഹര്‍ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  2 days ago
No Image

കുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

'അമ്മമാരുടെ രുചിക്കൂട്ട് മരുമകള്‍ക്ക് കൈമാറണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

Kerala
  •  2 days ago
No Image

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്‌കരണങ്ങള്‍ തിരുത്തി യുഡിഎഫ് 

Kerala
  •  2 days ago
No Image

മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് അസം മന്ത്രിയുടെ മകള്‍; കുട്ടികളുടെ പ്രതിഷേധത്തില്‍ പിതാവിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത 

National
  •  2 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍, ഭാരോദ്വഹനത്തില്‍ ഋഷികാന്തിന് വെള്ളി 

Others
  •  2 days ago
No Image

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം ഇനി മാറ്റത്തിലേക്ക്; പുതിയ മാസ്റ്റര്‍ പ്ലാനുമായി സര്‍ക്കാര്‍

Kerala
  •  2 days ago
No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  2 days ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  2 days ago