HOME
DETAILS
MAL
തമിഴ്നാട് സര്‍ക്കാര്‍ ഉപദേഷ്ടാവ് ഷീല ബാലകൃഷ്ണന് സ്ഥാനമൊഴിഞ്ഞു
backup
February 04 2017 | 03:02 AM
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ മുഖ്യഉപദേഷ്ടാവ് ഷീല ബാലകൃഷ്ണന് സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ട്.
മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അവര്‍ 2014ല്‍ ആണ് സര്‍ക്കാറിന്റെ ഉപദേഷ്ടാവായി സ്ഥാനമേറ്റത്. രാജി കാരണം വ്യക്തമല്ല.
അസുഖം ബാധിച്ച് ജയലളിത ആശുപത്രിയിലായിരുന്നപ്പോള്‍ സംസ്ഥാന ഭരണം കാര്യക്ഷമമായി നിര്‍വഹിച്ചതില്‍ ഷീലയുടെ പങ്കു വലുതാണ്.
തിരുവനന്തപുരം സ്വദേശിയായ ഇവരുടെ രാജി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ രാജിവയ്ക്കാനുള്ള തീരുമാനം തന്റെ സഹപ്രവര്‍ത്തകരെ അവര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."