HOME
DETAILS
MAL
കാലവര്‍ഷം: മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം
backup
May 28 2016 | 01:05 AM
ആലപ്പുഴ: സംസ്ഥാനത്തെ മാസപ്രതിഫലം പറ്റുന്ന ജീവനക്കാരുള്ള കൈത്തറി-വസ്ത്ര നിര്‍മാണ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള സബ് കമ്മറ്റിയുടെ തെളിവെടുപ്പ് യോഗം മെയ് 30ന് രാവിലെ 10.30നും 12 നും തിരുവനന്തപുരത്തുള്ള ലേബര്‍ കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.
ആലപ്പുഴ ജില്ലയിലെ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന തൊഴിലാളിതൊഴിലുടമ പ്രതിനിധികള്‍ക്കും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ജില്ലാ പ്രതിനിധികള്‍ക്കും മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന അഫിലിയേറ്റഡ് ട്രേഡ് യൂണിയന് ഭാരവാഹികള്‍ക്കും പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."