HOME
DETAILS

ചെങ്കടലിലെ ആഡംബര റിസോര്‍ട്ട്; ഷെബാര നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും

  
Abishek
October 29 2024 | 14:10 PM

Shebara Luxury Resort in Red Sea to Launch Operations in November

ജിദ്ദ: റെഡ് സീ ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ചെങ്കടലിലെ ഏറ്റവും പുതിയ ആഡംബര റിസോര്‍ട്ടായ ഷെബാര നവംബറില്‍ തുറക്കും. കമ്പനിയുടെ കീഴിലുള്ള ആദ്യത്തെ റിസോര്‍ട്ടാണ് ഷെബാര.

ഷെബാരയെ ലോകത്തിന് മുന്നില്‍ തുറന്ന് കൊടുക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും, ഈ ആഡംബര റിസോര്‍ട്ട് റെഡ് സീ ഗ്ലോബല്‍ സഊദി ടൂറിസത്തിന്റെ ശ്രദ്ധേയമായ നാഴികക്കല്ലാണെന്ന് റെഡ് സീ ഗ്ലോബലിന്റെ ഗ്രൂപ്പ് സിഇഒ ജോണ്‍ പഗാനോ വ്യക്തമാക്കി.

73 ഓവര്‍വാട്ടറും ബീച്ച് ഫ്രണ്ട് വില്ലകളും റിസോര്‍ട്ടില്‍ ഉണ്ട്. കൂടാതെ അതിമനോഹരമായ പ്രകൃതിദത്തമായ ചുറ്റുപാടുകള്‍ക്ക് പുറമേ അത്യാധുനിക ഫിറ്റ്‌നസ് സെന്റര്‍, സ്പാ ഡൈനിങ് ഓപ്ഷനുകള്‍ തുടങ്ങിയവയുള്‍പ്പെടെ പ്രീമിയം സൗകര്യങ്ങളും ഷെബാരയില്‍ ഒരുക്കിയിട്ടുണ്ട്.

30 മുതല്‍ 40 മിനിറ്റ് ബോട്ട് സവാരി, അല്ലെങ്കില്‍ റെഡ് സീ വിമാനത്താവളത്തില്‍ നിന്ന് 30 മിനിറ്റ് സീപ്ലെയിന്‍ വിമാനം വഴി മെയിന്‍ലാന്‍ഡില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഷെബാരയിലേക്ക് എത്തിച്ചേരാം.

The luxurious Shebara Resort, located on the stunning Red Sea coast, announces its grand opening in November. This 5-star haven promises unparalleled luxury, breathtaking views and exceptional service, redefining Egypt's tourism landscape.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍ 

International
  •  4 days ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  4 days ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  4 days ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  4 days ago
No Image

ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്

Kerala
  •  4 days ago
No Image

ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും

National
  •  4 days ago
No Image

പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  4 days ago
No Image

തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല,  ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍

Kerala
  •  4 days ago
No Image

'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്

uae
  •  4 days ago