ADVERTISEMENT
HOME
DETAILS

പന്ത്രണ്ട് പവന്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

ADVERTISEMENT
  
backup
February 04 2017 | 08:02 AM

%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a

ബാലരാമപുരം: ബാലരാമപുരം കൊടിനടയില്‍ സരിതകുമാരിയുടെ വീടിന്റെ മുന്‍ വശത്തെ വാതില്‍ ഇടിച്ച് പൊളിച്ച് അകത്തുകയറി മേശയില്‍ സൂക്ഷിച്ചിരുന്ന 12.75 പവന്റെ ആഭരണങ്ങളും രൂപയും മോഷ്ടിച്ച കേസിലെ പ്രതികളെ ഇന്നലെ ബാലരാമപുരം പൊലീസ് പിടികൂടി. ബാലരാമപുരം ഐത്തിയൂര്‍ വിപിന്‍നിവാസില്‍ റഹിമിന്റെ മകന്‍ മക്കു എന്നു വിളിക്കുന്ന ഷഫീക്ക് (28), ബാലരാമപുരം വണികര്‍ തെരുവില്‍ പരമുവിന്റെ മകന്‍ കുമാര്‍ എന്നു വിളിക്കുന്ന ശ്രീകുമാര്‍ (44) എന്നിവരാണ് പിടിയിലായത്.
അടച്ചിട്ട വീട്ടില്‍ കഴിഞ്ഞ 30ന് ആയിരുന്നു മോഷണം നടന്നത്. പ്രതികളുടെ പേരില്‍ മറ്റു നിരവധി മോഷണ കേസുകളുള്ളതായി ബാലരാമപുരം പൊലിസ് അറിയിച്ചു. ആസാം സ്വദേശിയായ നിരഞ്ജന്‍ ഗുസ് മുത്തേരിയുടെ മൊബൈല്‍ ഫോണും അയ്യായിരം രൂപയും അപകരിച്ച കേസും തെളിഞ്ഞിട്ടുണ്ട്. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ബി.ഹരികുമാറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  6 hours ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  7 hours ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  7 hours ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  8 hours ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  8 hours ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  8 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  8 hours ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  9 hours ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  9 hours ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  9 hours ago