HOME
DETAILS

സത്യനെയാരും തിരിച്ചറിഞ്ഞില്ല

  
backup
January 09, 2018 | 12:55 PM

%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%86%e0%b4%af%e0%b4%be%e0%b4%b0%e0%b5%81%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d

 

25 വര്‍ഷത്തെ സജീവ നാടക പ്രവര്‍ത്തനം, കേരളമൊട്ടുക്കും നാടകാവതരണങ്ങള്‍, ജില്ലാസംസ്ഥാന നാടക അവാര്‍ഡുകള്‍ നിരവധി. ഇതൊക്കെ എന്ത് ? പതിനഞ്ച് വര്‍ഷത്തോളം കലോത്സവ വേദികളില്‍ മോണോആക്ടിലെയും ചിത്രകലയിലെയും സ്ഥിര ഗുരു പ്രതിഷ്ഠയാണ് കോഴിക്കാട് പേരാമ്പ്ര സ്വദേശിയായ സത്യന്‍ മുദ്ര. വര്‍ഷാവര്‍ഷം പത്തും പതിനഞ്ചും ശിഷ്യഗണങ്ങളാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സത്യന്റെ മുദ്രകളിലൂടെ എ ഗ്രേഡ് സ്വന്തമാക്കി വേദി വിടുന്നത്. മോണോ ആക്ടിലെ സത്യന്റെ വിഷയങ്ങള്‍ സഞ്ചരിക്കുന്നത് ആരും പോകാന്‍ മടിക്കുന്ന വഴികളിലൂടെയാണ്. സഫ്ദര്‍ ഹാഷ്മി, കെവിന്‍ കാര്‍ട്ടര്‍, പൊമ്പിളൈ ഒരുമൈ തുടങ്ങി ചവിട്ടുന്ന കല്ലിലെല്ലാം പതിഞ്ഞിട്ടുണ്ടാകും സത്യന്റെ പാദമുദ്ര. ഇരിങ്ങന്നൂര്‍ യു.പി സ്‌കൂളിലെ ചിത്രകലാധ്യാപകനായ സത്യന്‍ തിരക്കിലാണ്, കല കൈവിടാത്ത കലയെ കൈ വിടാത്ത യുവത്വത്തിനായുള്ള തിരക്കില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താളൂരിൽ സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴർ പാർട്ടി; അതിർത്തിയിൽ സംഘർഷാവസ്ഥ

Kerala
  •  3 minutes ago
No Image

പ്രതിസന്ധികൾക്കിടയിലും പതറാതെ യുഎഇ; ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഭരണാധികാരികളുടെ 'അപ്രതീക്ഷിത' സന്ദർശനങ്ങൾ

uae
  •  5 minutes ago
No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  33 minutes ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  an hour ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  an hour ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  an hour ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  2 hours ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  2 hours ago
No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  2 hours ago
No Image

ഗള്‍ഫില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍: മനാമയിലെ ഇസ്‌റാഈല്‍, റിയാദിലെ യു.എസ് എംബസികള്‍ക്ക് നേരെ ആക്രമണം; സഊദി എയര്‍ ബേസിലേക്ക് 3 ബാലിസ്റ്റിക് മിസൈലുകള്‍ | Iran - US -Israel War Live Updates

International
  •  3 hours ago