HOME
DETAILS

എസ്.കെ.ഐ.സി അഹമ്മദ് സാഹിബിനെ അനുസ്മരിച്ചു

  
Web Desk
February 04 2017 | 10:02 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%90-%e0%b4%b8%e0%b4%bf-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%ac%e0%b4%bf

റിയാദ് : മുസ്‌ലിം ലീഗ് അഖിലേന്ത്യ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ ഇ അഹമ്മദ് സാഹിബിനു വേണ്ടി സഊദിയിലെ വിവിധ എസ്.കെ.ഐ.സി സെന്‍ററുകളില്‍ പ്രാര്‍ത്ഥനകളും അനുസ്മരണങ്ങളും നടന്നു. റിയാദില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ മുസ്തഫ ബാഖവി പെരുമുഖം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സി എം കുട്ടി സഖാഫി (മജ്മഅ് കാവനൂര്‍), അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, മൊയ്തീന്‍ കുട്ടി തെന്നല, എസ് സി മുഹമ്മദ് കണ്ണുര്‍ അലവിക്കുട്ടി ഒളവട്ടൂര്‍,ഹബീബുള്ള പട്ടാമ്പി, അസീസ് വാഴക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു അബ്ദുറസാഖ് വളക്കൈ, മുഹമ്മദാലി ഹാജി, അബ്ദുറഹ്മാന്‍ ഫറോക്ക് ,മാള മുഹ്‌യദ്ദീന്‍ തുടങ്ങിവര്‍ പങ്കെടുത്തു

ഹായില്‍ കെഎംസിസി യുടെ കീഴിലും ഇ അഹമ്മദ് സാഹിബ് അനുസ്മരണം നടത്തി. വ്യാഴാഴ്ച്ച രാത്രി കെഎംസിസി ഓഫീസില്‍ വെച്ച് നടന്ന സംഗമം ആക്ടിങ് പ്രസിഡന്റ് മുനീര്‍ തൈക്കാവ് അധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ പ്രെസി. എം എ ബഷീര്‍ മാള, തല്ഹ (ഇകോണ്‍ഗ്രസ്സ് )സംസാരിച്ചു . നുഗ്ര (nugra) ഏരിയ കെഎംസിസി പ്രസിഡന്റ് നൗഷാദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഫൈസല്‍ കൊല്ലം, അഷ്‌റഫ് കണ്ണൂര്‍, അയ്യൂബ് കൊതേരി, സെക്രട്ടറി ഷംസു പഴേരി തുടങ്ങിവര്‍ നേതൃത്വം നല്‍കി. മയ്യിത് നമസ്‌കാരത്തിനും പ്രാര്‍ഥനക്കും ഇസ്‌ലാമിക് സെന്റര്‍ രക്ഷാധികാരി റസാഖ് ഫൈസി കണ്ണൂര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  4 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago