HOME
DETAILS
MAL
ഓണം, ക്രിസ്മസ് അവധികള്‍ ചട്ടപ്രകാരം നല്‍കണമെന്ന് ബാലാവകാശ കമ്മിഷന്‍
backup
January 10 2018 | 04:01 AM
തിരുവനന്തപുരം: സി.ബി.എസ്.ഇ അഫിലിയേഷന്‍ ഉള്ള എല്ലാ സ്‌കൂളുകളും ഓണം, ക്രിസ്മസ് അവധികള്‍ ചട്ടം അനുസരിച്ച് കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവായി. കണ്ണൂര്‍ പഴയങ്ങാടി പ്രോഗ്രസീവ് ഇംഗ്ലീഷ് സ്‌കൂളിലെ ക്രിസ്മസ് അവധി സംബന്ധിച്ച പരാതി തീര്‍പ്പാക്കവെയാണ് സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് പൊതുവില്‍ ബാധകമാകുന്ന ഉത്തരവ് കമ്മിഷന്‍ പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."