HOME
DETAILS
MAL
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
backup
May 28 2016 | 09:05 AM
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു.വിജയശതമാനം 96.21. 2015 ല്‍ 97.32 ആയിരുന്നു വിജയശതമാനം. 8,92,685 ആണ്‍കുട്ടികളും 6,06,437 പെണ്‍കുട്ടികളും ഉള്‍പ്പടെ 14,99,122 കുട്ടികളാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഈ വര്‍ഷം എഴുതിയത്. ബോര്‍ഡുമായി രജിസ്റ്റര്‍ ചെയ്ത സ്‌ക്കൂളുകള്‍ക്ക് എല്ലാ വിദ്യാര്‍ഥികളുടേയും ഫലം മെയില്‍ വഴി ലഭ്യമാകും.
.
. www.cbse.nic.in, www.results.nic.in , www.cbseresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."