HOME
DETAILS

ദേശീയപാതയുടെ ഇരുവശങ്ങളിലും മാലിന്യം കുമിഞ്ഞുകൂടുന്നു; മുഖംതിരിച്ച് അധികൃതര്‍

  
backup
February 06 2017 | 06:02 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%87%e0%b4%b0%e0%b5%81%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3-3

അരൂര്‍: ദേശീയപാതയുടെ ഇരുവശങ്ങളിലും മാലിന്യം തള്ളുന്നത് പതിവായി. പഞ്ചായത്തിന്റെ നിര്‍ദ്ദേശം പാടെ അവഗണിച്ചുകൊണ്ടാണ് മാലിന്യം തള്ളുന്നത്.
വീടുകളില്‍നിന്ന് ഉപേക്ഷിക്കുന്ന ഖര മാലിന്യങ്ങളും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പ്ലാസ്റ്റിക്ക് കിറ്റുകളിലാക്കിയാണ് പൊതുനിരത്തുകളില്‍ കൊണ്ടിടുന്നത്. ഒരു ദിവസത്തെ മാലിന്യങ്ങള്‍ കിറ്റുകളിലാക്കി സൂക്ഷിച്ചശേഷം രാവിലെ ജോലിക്ക് പോകുമ്പോള്‍ ദേശീയപാതയുടെ ഓരത്ത് കൊണ്ടിടുകയാണ് പതിവ്. ഇത് കണ്ടുപിടിക്കാന്‍ കാമറ സ്ഥാപിക്കുമെന്നു കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അറിയിച്ചിരുന്നുവെങ്കിലും നടപടി കടലാസില്‍ മാത്രം ഒതുങ്ങി.
ദേശീയപാതക്ക് സമീപമുള്ള ആദംവെളി പുരയിടം, വട്ടക്കേരി ക്ഷേത്രം റോഡിനു സമീപപ്രദേശം, ചന്തിരൂര്‍ പുതിയ പാലത്തിന് സമീപം, കൊച്ചുവെളി കവലക്ക് തെക്ക്ഭാഗത്തുള്ള പുള്ളമുക്ക് പ്രദേശം, എരമല്ലൂര്‍ കാട്ടിശേരി പൊതുകുളം എന്നിവിടങ്ങളിലാണ് മാലിന്യം കൂടുതലായും തള്ളുന്നത്.
വീടുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നുമുള്ള ആഹാരസാധനങ്ങള്‍ കൊണ്ടിടുന്നതിനാല്‍ തെരുവ്‌നായ്ക്കളുടെ ശല്യവും വര്‍ദ്ധിച്ചിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago