HOME
DETAILS
MAL
ഹൃദയാഘാതം: കൊല്ലം സ്വദേശി ജുബൈലില്‍ മരിച്ചു
backup
February 06 2017 | 12:02 PM
ദമാം: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി ജുബൈലില്‍ മരിച്ചു. കൊല്ലം കേരളപുരം സ്വദേശി ഹാഷിം (57) ആണ് മരിച്ചത്. ഭാര്യ സീനത്ത്. മക്കള്‍ അസീന, ഷംന, സഹാന.
മുഹമ്മദലി സേട്ട്- സുബൈദ ബീവി ദമ്പതികളുടെ മകനാണ്. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. നിയമനടപടികള്‍ പൂത്തിയാക്കി ഇവിടെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."