HOME
DETAILS
MAL
'ഹയര്‍സെക്കന്‍ഡറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം'
backup
January 14 2018 | 04:01 AM
പാലക്കാട്: ഹയര്‍സെക്കന്‍ഡറി മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാതെ മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും യാത്രയയപ്പ് സമ്മേളനം ഷാഫി പറമ്പില്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സാബുജി വര്‍ഗീസ് സ്വാഗതവും ട്രഷറര്‍ ആര്. രാജീവന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."