HOME
DETAILS

ആശുപത്രിയിലെ വാട്ടര്‍ടാങ്കില്‍ കയറിയ വീട്ടമ്മയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

  
backup
February 07 2017 | 07:02 AM

%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b4%be


വെള്ളറട: വെള്ളറട സര്‍ക്കാര്‍ ആശുപത്രിയുടെ വാട്ടര്‍ടാങ്കിനു മുകളില്‍ കയറിയ വീട്ടമ്മയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പന്നിമല ആറടിക്കര വീട്ടില്‍ പുഷ്പ (55) മാണ് കഴിഞ്ഞദിവസം രാത്രി 12 മണിക്ക്‌വാട്ടര്‍ടാങ്കിനു മുകളില്‍ കയറിയത്. ആശുപത്രിയുടെ വാട്ടര്‍ടാങ്കില്‍ കയറിയ ഉടന്‍തന്നെ വെള്ളറട പൊലിസിനെയും പാറശ്ശാല ഫയര്‍ഫോഴ്‌സിനെയും അറിയിച്ചു.
ഫയര്‍ഫോഴ്‌സ് എത്തി 90 അടി ഉയരമുള്ള വാട്ടര്‍ടാങ്കിനു മുകളില്‍ നിന്ന് വലയിലാക്കി താഴെ ഇറക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago