HOME
DETAILS
MAL
സഊദിയില്‍ പ്രതിദിനം 1,135 പേരെ നാടുകടത്തുന്നു
backup
February 07 2017 | 19:02 PM
റിയാദ്: സഊദിയില്‍ പ്രതിദിനം 1,135 നിയമലംഘകരെ നാടുകടത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 20 ദിവസത്തിനിടെ 22,700 പേരെയാണ് നാടുകടത്തിയത്. ഏറ്റവും കൂടുതല്‍പേരെ നാടുകടത്തിയത് ( 21 ശതമാനം) മക്ക പ്രവിശ്യയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് റിയാദാണ്. നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതും കാത്ത് വിവിധ പ്രവിശ്യകളിലെ അഭയകേന്ദ്രങ്ങളില്‍ 13,799 നിയമലംഘകര്‍ കഴിയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."