HOME
DETAILS
MAL
ഷാല്‍കെയെ പിന്തള്ളി ലെയ്പ്‌സിഗ്
backup
January 15 2018 | 02:01 AM
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ഷാല്‍കെയെ 3-1ന് വീഴ്ത്തി ലെയ്പ്‌സിഗ്. ജയത്തോടെ ലെയ്പ്‌സിഗ് ഷാല്‍ക്കെയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറി. കൊളോണ്‍ 2-1ന് ബൊറൂസിയ മോണ്‍ചെന്‍ഗ്ലെഡ്ബാചിനെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."