HOME
DETAILS
MAL
എം.എസ്.എഫ് യൂനിറ്റ് സമ്മേളനങ്ങള്‍ 17 മുതല്‍
backup
January 16 2018 | 06:01 AM
കോഴിക്കോട്: എം.എസ്.എഫ് യൂനിറ്റ് സമ്മേളനങ്ങള്‍ ജനുവരി 17ന് തുടങ്ങും. ഫെബ്രുവരി 17ന് അവസാനിക്കും.
യൂനിറ്റ് സമ്മേളനങ്ങള്‍ക്കുശേഷം മേഖലാ, ജില്ലാതലങ്ങളില്‍ കാംപസ് കൗണ്‍സിലുകള്‍ രൂപീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."