HOME
DETAILS
MAL
ആന്ധ്രാ സ്വദേശികള്‍ തെലങ്കാനയെ സഹായിക്കണമെന്ന്
backup
January 19 2018 | 23:01 PM
അമരാവതി: ജനങ്ങള്‍ തങ്ങളുടെ നികുതിയിനത്തില്‍ 50 ശതമാനം തെലങ്കാനക്ക് നല്‍കണമെന്ന് നീതി ആയോഗ് വൈസ് ചെയര്മാന് രാജിവ് കുമാര്‍. തെലങ്കാനയുടെ വികസനത്തില്‍ ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാന തലസ്ഥാനമായ ഹൈദരാബാദില്‍ ജീവിക്കുന്ന ആന്ധ്രാ സ്വദേശികള്‍ തങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈദരാബാദില്‍ നിന്ന് ആന്ധ്രാ സ്വദേശികള്‍ വലിയതോതില്‍ വരുമാനം ഉണ്ടാക്കുന്നുണ്ട്.മറ്റേതൊരു സംസ്ഥാനത്തെ നഗരത്തേക്കാളും വലിയ പുരോഗതിയുള്ള നഗരമാണ് ഹൈദരാബാദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."