HOME
DETAILS
MAL
വരള്‍ച്ച അടിയന്തിര കേന്ദ്ര സഹായം അനുവദിക്കണം
backup
February 10 2017 | 03:02 AM
കൊച്ചി: കടുത്ത വരള്‍ച്ച നേരിടുന്ന കേരളത്തിന് അടിയന്തിര സഹായം അനുവദിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഫെബ്രുവരി അവസാനവാരം പ്രധാനമന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കും.
കുരുവിള മാത്യൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.എന്‍ ഗിരി, ബെന്നി പെരുമ്പള്ളി, റെജി പുത്തേയത്ത്, എന്‍.എന്‍ ഷാജി, കെ.ജി വിജയകുമാരന്‍ നായര്‍, ബിജി മണ്ഡപം, കെന്നഡി കരിമ്പിന് കാലായില്‍, ഡോ. ജോര്‍ജ്, എബ്രഹാം താളനാനി, നജിം പോരുവഴി, സുധീഷ് നായര്‍, അനീഷ് ഇരട്ടയാനി, അയൂബ് മേനേടത്ത്, എസ് പത്മകുമാരി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."