HOME
DETAILS
MAL
സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ത്വായിഫില്‍ സ്വദേശിക്ക് വധശിക്ഷ
backup
May 29 2016 | 17:05 PM
റിയാദ്: ത്വായിഫില്‍ ജയിലില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ സ്വദേശിയെ വധശിക്ഷക്ക് വിധേയമാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2013ല്‍ ത്വായിഫ് ജയിലില്‍ വെച്ച് കേണല്‍ അബ്ദുറഹ്മാന് അല്‍ തുബൈതിയെ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ സ്വദേശി പൗരനായ ഫഹദ് ഹൗസാവിയെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."