HOME
DETAILS
MAL
ആസ്റ്റര്‍ മിംസ് മെഡിക്കല്‍ ക്യാംപ് നടത്തി
backup
May 29 2016 | 19:05 PM
കോഴിക്കോട്: ആസ്റ്റര്‍ മിംസ് ആശുപത്രി, മിംസ് നഴ്സിങ് കോളജ് എന്‍.എസ്.എസ് യൂനിറ്റ്, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ മൂന്നു പഞ്ചായത്തുകളില്‍ സൗജന്യ മെഡിക്കല്‍ ക്യാംപും ആരോഗ്യ സര്‍വേയും സംഘടിപ്പിച്ചു. കൂടരഞ്ഞി, ചാലിയാര്‍, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളില്‍ നാലു ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാംപിന്റെ ഭാഗമായി 476 വീടുകളില്‍ ആരോഗ്യ സര്‍വേ നടത്തി. ക്യാംപിന് ഡോ. അസുമ്മ ബീവി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."